TY - BOOK AU - JAYARAJ,M. AU - JAYARAJ,M. TI - VAIKOM SATHYAGRAHA CHARITHRAM MATHRUBHUMI REKHAKAL /വൈക്കം സത്യാഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ SN - 9789359627717 U1 - 954.83 23 PY - 2024/// CY - KOZHIKODE PB - MATHRUBHUMI BOOKS KW - NON FICTION KW - HISTORY N2 - ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം ER -