JAYARAJ,M.

VAIKOM SATHYAGRAHA CHARITHRAM MATHRUBHUMI REKHAKAL /വൈക്കം സത്യാഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ BY M.JAYARAJ - 1st ed. - KOZHIKODE : MATHRUBHUMI BOOKS , 2024 . - 175p.;

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ
സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ്
വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും
സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ
സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച
പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ
മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ
ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം


IN MALAYALAM

9789359627717


NON FICTION
HISTORY

954.83 / JAY/V