ആനന്ദ്

കഥകള്‍ KATHAKAL 2002 - 2012 Anand - DC BOOKS - 224 p.

വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ അകമേനിന്നു പുറപ്പെടുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകള്‍. കരച്ചിലോ, വിലാപങ്ങളോ അല്ല; സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീര്‍ണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം. ആ ഒച്ചകള്‍ നമുക്കു ചുറ്റും പ്രതിധ്വനിക്കുന്നു. സമകാലീനതയുടെ ആത്മകഥകളെന്നു വിശേഷിപ്പിക്കാവുന്ന ആനന്ദിന്റെ ശ്രദ്ധേയങ്ങളായ രചനകള്‍. 2002 മുതല്‍ 2012 വരെ എഴുതിയ കഥകള്‍.

9788126435999

894.812301 ANA