ഇസ്‌ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങള്‍ സമാഹരിച്ചവരില്‍ ഏറ്റവും പ്രാമാണികനായി അംഗീകരിക്കപ്പെടുന്ന മുഹമ്മദ് ബുഖാരിയുടെ സഹീഹുല്‍ ബുഖാരിയില്‍ നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെ സമുച്ചയമാണ് ഈ ഗ്രന്ഥം. നബിയുടെ ലോകവീക്ഷണത്തിലേക്ക് കാഴ്ചതരുന്ന ഒരു കിളിവാതില്‍ ഇതിലൂടെ തുറന്നുകിട്ടും.