02733nam a22001937a 450000500170000002000230001704100080004008200250004810000190007324500870009225000060017926000480018530000100023350002800024352019570052354600170248065000160249770000260251320260529122519.0 a978935962179100320 amal 223a954.91053bKES/P aKESAVAMENON,M. aPAKISTAN ENNA PAADAM :bNEVER TELL THEM WE ARE THE SAME PEOPLE /cBY M.KESAVAMENON a1 aRAMANATTUKARA :bMATHRUBHUMI BOOKS ,c2024. a222p. aa work of Non-fiction, specifically categorized as Political History & International Relations. It is a collection of notes and analytical essays by a foreign correspondent reflecting on the socio-political landscape, military influence, and ideological identity of Pakistan. aപാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന് ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ വിശകലനവിധേയമാകുന്നു. aIN MALAYALAM aNON FICTION aTr. BY M.KESAVAMENON