TY - BOOK AU - Divakaran, R V M TI - ഭാഷയുടെ ജനാധിപത്യം SN - 9789361009655 U1 - 400 PY - 2024/// CY - Trivandrum PB - Kerala Bhasha Institute KW - ഭാഷാപഠനം N1 - സമൂഹത്തിന്റെ സാംസ്കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഈ ഭാഷാചിന്തകൾ തുടർസംവാദങ്ങൾക്കായി ഭാഷാപഠിതാക്കളെ സ്വാഗതം ചെയ്യുന്നു ER -