@book{754656,
	author = {Divakaran, R V M},
	title = {ഭാഷയുടെ ജനാധിപത്യം /},
	publisher = {Kerala Bhasha Institute,},
	year = {2024.},
	address = {Trivandrum:},
	edition = {1st ed.},
	note = {സമൂഹത്തിന്റെ സാംസ്കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഈ ഭാഷാചിന്തകൾ തുടർസംവാദങ്ങൾക്കായി ഭാഷാപഠിതാക്കളെ സ്വാഗതം ചെയ്യുന്നു.}
}
