<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>നവോത്ഥാന  ചരിത്രദർശനം</title>
  </titleInfo>
  <titleInfo type="uniform">
    <title>Navodhana charithradarsanam</title>
  </titleInfo>
  <name type="personal">
    <namePart>SREEKUMAR ,T.T | ശ്രീകുമാർ (ടി ടി)</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource/>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi</publisher>
    <dateIssued>2025</dateIssued>
    <edition>2</edition>
    <issuance/>
  </originInfo>
  <physicalDescription>
    <extent>263p.</extent>
  </physicalDescription>
  <note>നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും, കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം, ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍, ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും, സഹോദരന്‍ അയ്യപ്പന്‍: സമൂഹം എന്ന നവോത്ഥാനസമസ്യ, വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും, ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം, രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍ തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍ വിശകലനം ചെയ്യുന്ന പഠനം. കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ സാംസ്‌കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.</note>
  <classification authority="CC"> Y:13.212 </classification>
  <identifier type="isbn">9789359627830</identifier>
  <recordInfo>
    <recordChangeDate encoding="iso8601">20260325124746.0</recordChangeDate>
  </recordInfo>
</mods>
