@book{752858,
	author = {SREEKUMAR ,T.T |},
	title = {നവോത്ഥാന  ചരിത്രദർശനം},
	publisher = {Mathrubhumi, },
	year = {2025,},
	address = {Kozhikode},
	edition = {2},
	note = {നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും, കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം, ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍, ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും, സഹോദരന്‍ അയ്യപ്പന്‍: സമൂഹം എന്ന നവോത്ഥാനസമസ്യ, വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും, ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം, രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍ തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍ വിശകലനം ചെയ്യുന്ന പഠനം. കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ സാംസ്‌കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.}
}
