ദേശം കാലം ആഖ്യാനം : ചരിത്രമെഴുത്തിന്റെ പാഠങ്ങൾ /
by Praveena K
- 1st ed.
- TVPM: State Institute of Languages , 2023.
- 96p. :
സി രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം , ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളെ ആഖ്യാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം .