<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>കാഥികൻ: വി. സാംബശിവൻറെ  അരങ്ങും ജീവിതവും</title>
  </titleInfo>
  <titleInfo type="uniform">
    <title>Kadhikan: V Sambasivante Arangum Jeevithavum</title>
  </titleInfo>
  <name type="personal">
    <namePart>Vasanthakumar Sambasivan | വസന്തകുമാർ സാംബശിവൻ</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource/>
  <originInfo>
    <place>
      <placeTerm type="text">Thiruvananthapuram</placeTerm>
    </place>
    <publisher>Chintha Publishers</publisher>
    <dateIssued>2024</dateIssued>
    <issuance/>
  </originInfo>
  <physicalDescription>
    <extent>112p.</extent>
  </physicalDescription>
  <note>കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന്‍ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്‍: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.</note>
  <classification authority="CC">N212wNSA   </classification>
  <identifier type="isbn">9789348009982</identifier>
  <recordInfo>
    <recordChangeDate encoding="iso8601">20260127125951.0</recordChangeDate>
  </recordInfo>
</mods>
