@book{699228,
	author = {Jose K. Manuel Edi and Jose K Manuel (ed.)},
	title = {സൈബർ ആധുനികത : സംവാദം സംസ്കാരം  സംലയനം},
	year = {2023.},
	address = {Kozhikode:},
	note = {കേരളത്തില്‍ സംഭവിച്ച  സൈബര്‍ ആധുനികതയെപ്പറ്റി പുതുതലമുറ എഴുത്തുകാര്‍ നടത്തുന്ന വിലയിരുത്തലാണ് ഈ ഗ്രന്ഥം. സൈബര്‍ ആധുനികതയുടെ സ്വഭാവം, ഓണ്‍ലൈന്‍ വിപണി, ഗ്ലോക്കലൈസേഷന്‍, സൈബര്‍ നെറ്റിക്‌സ് തിയറി, സൈബര്‍ സാഹിത്യം, സൈബര്‍ സംസ്‌കാരം, സൈബര്‍ വിജ്ഞാനം, സൈബര്‍ ആധുനികത സംബന്ധിച്ച നിര്‍വ്വചനങ്ങള്‍ എന്നിങ്ങനെ തികച്ചും പുതുമയുള്ളതും കാലികപ്രസക്തവുമായ പ്രബന്ധങ്ങളുടെ സമാഹാരം.}
}
