TY - BOOK AU - പ്രിന്‍സ് ബി നായര്‍ (Prince B Nair) TI - ചുവന്ന പതാക ചുരമിറങ്ങുമ്പോൾ (Chuvanna Pathaka Churamirangumbol) SN - 9789387357433 U1 - 894.8123 PY - 2018/// CY - Thrissur PB - Green books N1 - കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ ER -