@book{225232,
	author = {പ്രിന്‍സ് ബി നായര്‍ (Prince B Nair)},
	title = {ചുവന്ന പതാക ചുരമിറങ്ങുമ്പോൾ (Chuvanna Pathaka Churamirangumbol)},
	publisher = {Green books},
	year = {2018},
	address = {Thrissur},
	note = {കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ.}
}
