Ente Jeevitham (എന്റെ ജീവിതം )
Material type:
TextPublication details: Kozhikode: Pappiyon, 2012.Edition: 2nd edDescription: 345pISBN: - 9789381788707
- 920 DUN.E
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Campus Library Kariavattom General Stacks | Campus Library Kariavattom | Non-fiction | 920 DUN.E (Browse shelf(Opens below)) | Available | UCL15386 |
അതായിരുന്നു ആദ്യ പ്രണയം. ഭ്രാന്തവും തീവ്രവുമായ ആദ്യ പ്രണയം.അതിനുശേഷം അത്തരമൊന്ന് ഞ്ഞാന്‍ അനുഭവിച്ചിട്ടില്ല. തീഷ്ണമായ ഹൃദയാഘതത്തില്‍ നിന്നും രക്ഷ നേടിയതേയുള്ളു. അടുത്തതില്‍ നിന്ന് രക്ഷ നേടാമോ തിരശ്ശീലവീണ് അരങ്ങ് അവസാനിക്കുമോ എന്നറിയില്ല. അതുകൊണ്ടാണിങ്ങ്നെ തുറന്നെഴുതുന്നത് - ഇസഡോറ
ഒരു നര്‍ത്തകി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും സ്വന്തം ജീവിതകഥപറയുന്ന വിഖ്യാത കലാകാരിയുടെ ആത്മകഥ പരിഭാഷ - കൃഷ്ണവേണി
There are no comments on this title.
Log in to your account to post a comment.
