ANTHYAPRABHASHANAM / BY RANDY PAUSCH WITH JEFFREY ZASLOW
Material type:
TextLanguage: Malayalam Publication details: KERALA : D C BOOKS , 2023 .Description: 240p.; 21cmISBN: - 9788126426720
- THE LAST LECTURE /
- 23 158.1 PAU-A
| Item type | Current library | Home library | Call number | Materials specified | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Arabic General Stacks | Dept. of Arabic | 158.1 PAU-A (Browse shelf(Opens below)) | TEXT | Available | ARA11721 |
കാർണഗി മെലൻ യൂണിവേഴ്‌സിറ്റിയിൽ പ്രഗല്ഭരായ പല പ്രൊഫസർമാരും 'ലാസ്റ്റ് ലക്ചർ' എന്ന പേരിൽ പ്രഭാഷണങ്ങൾ നടത്താറുണ്ട്. അവിടുത്തെതന്നെ അധ്യാപകനായിരുന്ന റാൻഡി പോഷിന് അത്തരമൊരു അവസരം ലഭിച്ചപ്പോൾ അത് തന്റെ 'അന്ത്യപ്രഭാഷണ'മായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പാൻക്രിയാറ്റിക് കാൻസർ ബാധിതനായ റാൻഡിക്ക് വൈദ്യശാസ്ത്രം ഏതാനും മാസത്തെ ജീവിതമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളു. പക്ഷേ, അദ്ദേഹത്തിന്റെ പ്രഭാഷണം മരണത്തെക്കുറിച്ചുള്ളതായിരുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുവാനും സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രചോദനം നല്കുന്നതായിരുന്നു അത്. പത്തുലക്ഷത്തോളം ആളുകൾ ഇന്റർനെറ്റിലൂടെ ആ പ്രഭാഷണം കേൾക്കുകയുണ്ടായി. തന്റെ ജീവിതാഭിലാഷങ്ങളെ പ്രാവർത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാൻഡിയുടെ ചിത്രം നമ്മുടെ ജീവിതമൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവ കൈവരിക്കുവാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെയും പുനരവലോകനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുമെന്നത് തീർച്ച.
IN MALAYALAM
There are no comments on this title.
