പകല്‍സ്വപ്നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി / by Santhosh Aechikkanam
Material type:
TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2025.Edition: 6th edDescription: 103pISBN: - 9789355493040
- Pakalswapnathil veyilu kaayaan vanna oru nari
- 928 SAN.P
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Kerala Studies New Materials Shelf | Dept. of Kerala Studies | Non-fiction | 928 SAN.P (Browse shelf(Opens below)) | Available | DKS16660 |
Browsing Dept. of Kerala Studies shelves,Shelving location: New Materials Shelf,Collection: Non-fiction Close shelf browser (Hides shelf browser)
|
|
|
|
|
|
|
||
| 928 JAY.S സഞ്ചാരത്തിന്റെ സംഗീതം /Sancharathinte Sangeetham | 928 PRA.N Njan Maathramallaatha Njan | 928 RAJ.V വീരശൃംഖല : പണ്ഡിതകവി വെളുത്തേരിയിൽ കേശവൻവൈദ്യന്റെ ജീവിതകഥ/ | 928 SAN.P പകല്‍സ്വപ്നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി / | 928.9173 TOL.S സോഫിയ ടോള്‍സ്റ്റോയ് : ആത്മകഥയും ഡയറിക്കുറിപ്പുകളും / | 954 MAN.R റിബെൽ സുൽത്താന്മാർ / | 954 ROY.I ഇന്ത്യൻ പൈതൃകവും നവോത്ഥാനവും / |
ജലത്തിന്റെ സുതാര്യമായ പാളികളില്‍ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കില്‍ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയില്‍, പ്രതിസന്ധികളില്‍ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേല്‍ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്...
കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്്സിക്കോയ്ക്കുമിടയില് ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.
There are no comments on this title.
