Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ചന്ദ്രബതീരാമായണം / by Chandrabati;translated by Geethanjali Krishnan .

By: Material type: TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2025.Edition: 1st edDescription: 128pISBN:
  • 9789359623207
Uniform titles:
  • Chandrabati Ramayanam
Subject(s): DDC classification:
  • 891.441 CHA.C
Other classification:
Summary: ആദ്യത്തെ ബംഗാളി കവയിത്രിയാണ് ചന്ദ്രബതി. ബംഗാളിഭാഷയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചന്ദ്രബതി എഴുതിയ ചന്ദ്രബതീരാമായണം പതിവു രാമായണാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. തത്ത്വത്തില്‍ ചന്ദ്രബതീരാമായണം രാമായണത്തിന്റെ സ്ത്രീപക്ഷവായനയാകുന്നു. സ്വന്തം ജീവരക്തത്തില്‍ മുക്കി ചന്ദ്രബതിയെഴുതിയ രാമായണകാവ്യത്തെ നേരിട്ടു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണിവിടെ. സീതാകേന്ദ്രിതമായ ചന്ദ്രബതീരാമായണമെന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളികാവ്യത്തിന്റെ ഹൃദ്യമായ മലയാളപരിഭാഷ
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Book Dept. of Kerala Studies New Materials Shelf Dept. of Kerala Studies Non-fiction 891.441 CHA.C (Browse shelf(Opens below)) Available DKS16630

ആദ്യത്തെ ബംഗാളി കവയിത്രിയാണ് ചന്ദ്രബതി. ബംഗാളിഭാഷയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചന്ദ്രബതി എഴുതിയ ചന്ദ്രബതീരാമായണം പതിവു രാമായണാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. തത്ത്വത്തില്‍ ചന്ദ്രബതീരാമായണം രാമായണത്തിന്റെ സ്ത്രീപക്ഷവായനയാകുന്നു. സ്വന്തം ജീവരക്തത്തില്‍ മുക്കി ചന്ദ്രബതിയെഴുതിയ രാമായണകാവ്യത്തെ നേരിട്ടു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണിവിടെ. സീതാകേന്ദ്രിതമായ ചന്ദ്രബതീരാമായണമെന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളികാവ്യത്തിന്റെ ഹൃദ്യമായ മലയാളപരിഭാഷ

There are no comments on this title.

to post a comment.