Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

മറക്കുവാൻ പറയാനെന്തെളുപ്പം: പി.ഭാസ്കരന്റെ പാട്ടുലോകം / by M D Manoj

By: Material type: TextLanguage: MLM Publication details: Thiruvananthapuram: Sign books, 2026.Edition: 1st edDescription: 152pISBN:
  • 9788119386550
Uniform titles:
  • Marakkuvan parayan entheluppam
Subject(s): DDC classification:
  • 920 MAN.M
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Book Dept. of Kerala Studies New Materials Shelf Dept. of Kerala Studies Non-fiction 920 MAN.M (Browse shelf(Opens below)) Available DKS16594

ജീവിതത്തിൻ്റെ ഓരോ നിമിഷവും സംഗീതമയമാക്കിയ പി. ഭാസ്‌കരൻറെ പാട്ടുകൾ മലയാളിയുടെ മനസ്സിൽ
ഓർമ്മകളുടെ വസന്തജാലകങ്ങൾ തുറന്നിടുന്നവയാണ്. മനുഷ്യ ജീവിതത്തിൻ്റെ സൗന്ദര്യസത്തയെ രാഗലയങ്ങളുടെ വിസ്ത്യതികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു കവി. കവിത നിറഞ്ഞ പാട്ടുകളിലൂടെ മലയാള ജീവിതഭാവനകളെ അദ്ദേഹം സൗന്ദര്യവത്കരിച്ചു. ഭാസ്‌കരൻ മാഷിൻ്റെ പാട്ടുകളുടെ വിവിധ അടരുകളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകം.

There are no comments on this title.

to post a comment.