Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

MANDELAYODOPPAM PORADIYA RANDU MALAYALIKAL /മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ BY G.SHAHEED

By: Contributor(s): Material type: TextLanguage: Malayalam Publication details: KOZHIKODE : MATHRUBHUMI BOOKS , 2024 .Edition: 1st edDescription: 200pISBN:
  • 9789359629834
Subject(s): DDC classification:
  • 23 968 SHA/M
Summary: ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാന്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചവര്‍, ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ നെല്‍സന്‍ മണ്ടേലയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടിയവര്‍. ബില്ലി നായര്‍, പോള്‍ ജോസഫ് എന്നീ രണ്ടു മലയാളികള്‍. ഇരുപതു വര്‍ഷത്തോളം ബില്ലി നായര്‍ തടവുശിക്ഷ അനുഭവിച്ചപ്പോള്‍ പോള്‍ ജോസഫിന് പോലീസ് ലോക്കപ്പുകളില്‍നിന്ന് കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ഇതവരുടെ കഥയാണ്. ഒപ്പം ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരനായകന്‍ നെല്‍സന്‍ മണ്ടേലയുടെ അനുയായികളായിരുന്ന രണ്ടു മലയാളികളുടെ പോരാട്ടജീവിതം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Materials specified Status Barcode
Book Dept. of Arabic General Stacks Dept. of Arabic 968 SHA/M (Browse shelf(Opens below)) TEXT Available ARA11672

ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാന്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചവര്‍, ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ നെല്‍സന്‍ മണ്ടേലയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടിയവര്‍. ബില്ലി നായര്‍, പോള്‍ ജോസഫ് എന്നീ രണ്ടു മലയാളികള്‍. ഇരുപതു വര്‍ഷത്തോളം ബില്ലി നായര്‍ തടവുശിക്ഷ അനുഭവിച്ചപ്പോള്‍ പോള്‍ ജോസഫിന് പോലീസ് ലോക്കപ്പുകളില്‍നിന്ന് കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ഇതവരുടെ കഥയാണ്. ഒപ്പം ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും.
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരനായകന്‍ നെല്‍സന്‍ മണ്ടേലയുടെ അനുയായികളായിരുന്ന രണ്ടു മലയാളികളുടെ പോരാട്ടജീവിതം.

IN MALAYALAM

There are no comments on this title.

to post a comment.