അനന്തപുരി മുതൽ അലക്സാണ്ട്രിയ വരെ / by Shibu Aralummoodu
Material type:
TextLanguage: MLM Publication details: TVPM: Sign Books, 2021.Edition: 1st edDescription: 288pUniform titles: - Ananthapuri Muthal Alexandriya Vare
- 914.04 SHI.A
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Kerala Studies New Materials Shelf | Dept. of Kerala Studies | Non-fiction | 914.04 SHI.A (Browse shelf(Opens below)) | Available | DKS16569 |
ശ്രീ. ഷിബു ആറാലുംമൂട് രചിച്ച ’അനന്തപുരി മുതൽ അലക്സാണ്ട്രിയ വരെ’ എന്ന പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ അനൽപ്പമായ ആഹ്ളാദം തോന്നി. നല്ലൊരു യാത്രാവിവരണം. കാഴ്ചകളും അനുഭവങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പിന്നിൽ വരുന്നവർക്ക് പ്രചോദനമാവും വിധം പകർന്നുകൊടുക്കുമ്പോളാണ് ഒരു സഞ്ചാരിയുടെ ദൗത്യം സാർത്ഥകമാകുന്നത്. അക്കാര്യത്തിൽ ശ്രീ. ഷിബു ആറാലുംമൂട് വിജയിച്ചിരിക്കുന്നു ഈ പുസ്തക രചനയിലൂടെ.
There are no comments on this title.
Log in to your account to post a comment.
