Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

VAIKOM SATHYAGRAHA CHARITHRAM MATHRUBHUMI REKHAKAL /വൈക്കം സത്യാഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ BY M.JAYARAJ

By: Contributor(s): Material type: TextLanguage: Malayalam Publication details: KOZHIKODE : MATHRUBHUMI BOOKS , 2024 .Edition: 1st edDescription: 175pISBN:
  • 9789359627717
Subject(s): DDC classification:
  • 23 954.83 JAY/V
Summary: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം
Tags from this library: No tags from this library for this title. Log in to add tags.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ
സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ്
വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും
സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ
സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച
പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ
മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ
ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം

IN MALAYALAM

There are no comments on this title.

to post a comment.