Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Swathwam desham niyamam (സ്വത്വം ദേശം നിയമം)

By: Material type: TextPublication details: Thiruvananthapuram -- Chintha publishers -- 2024Edition: Ed.2Description: 120pISBN:
  • 9788119131686
Subject(s): DDC classification:
  • 320.954 RAJ.S
Summary: നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാ രാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങള്‍പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?
Tags from this library: No tags from this library for this title. Log in to add tags.

നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാ രാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങള്‍പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?

There are no comments on this title.

to post a comment.