Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Avanivaazhvukalute Adiverazhangal (അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ)

By: Material type: TextPublication details: Thrissur -- Green books -- 2023Description: 192pISBN:
  • 9789393596895
Subject(s): DDC classification:
  • 894.812 3 RAD.A
Summary: പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.

പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.

There are no comments on this title.

to post a comment.