നവോത്ഥാന ചരിത്രദർശനം
Publication details: Mathrubhumi, 2025, KozhikodeEdition: 2Description: 263pISBN:- 9789359627830
- Navodhana charithradarsanam
- Y:13.212
| Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|---|
Reference
|
Kerala University Library Reference | Kerala University Library | Kerala Reference | Y:13.212 32R41(KR) (Browse shelf(Opens below)) | Not for loan | 325804 | ||
General
|
Kerala University Library General Stacks | Kerala University Library | Y:13.212 32R41;1 (Browse shelf(Opens below)) | Checked out to Anu S Nair (198857) | 17/05/2026 | 325805 |
Browsing Kerala University Library shelves,Shelving location: Reference,Collection: Kerala Reference Close shelf browser (Hides shelf browser)
| No cover image available No cover image available |
|
|
|
|
|
No cover image available No cover image available | ||
| Y:1.21192N 32R2 (KR) നെയ്യൂര്‍ : കന്യാകുമാരി ജില്ലയുടെ തിലകക്കുറി | Y:1.212 32Q8 (KR) കേരള ചരിത്രവും സംസ്കാരവും | Y:1.212 32R12 (KR) സംസ്കാര കൈരളി | Y:13.212 32R41(KR) നവോത്ഥാന ചരിത്രദർശനം | Y:13.212 32R4(KR) കേരള നവോത്ഥാനം | Y:1-351.212 R5 (KR) ജല കേരളം: കേരളത്തിൻറെ നീരറിവുകൾ | Y:13-5.212.N9 32R5(KR) കേരളം പഠനം 2.0 : ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ 2004 - 2019 |
നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും, കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം, ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍, ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും, സഹോദരന് അയ്യപ്പന്: സമൂഹം എന്ന നവോത്ഥാനസമസ്യ, വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും, ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം, രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍ തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍ വിശകലനം ചെയ്യുന്ന പഠനം. കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ സാംസ്കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.
There are no comments on this title.
