Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

സഞ്ചാരത്തിൻറെ സംഗീതം : ഓർമ്മകൾ

By: Publication details: Mathrubhumi Books, 2024, KozhikodeEdition: 3Description: 166pISBN:
  • 9789359627564
Uniform titles:
  • Sancharathinte Sangeetham: Ormmakal
Other classification:
  • O32wN5218,1
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Reference Kerala University Library Reference Kerala University Library Kerala Reference O32wN5218,1 R5(KR) (Browse shelf(Opens below)) Ordered 325600
General Kerala University Library General Stacks Kerala University Library O32wN5218,1 R5;1 (Browse shelf(Opens below)) Available 325601

കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍

There are no comments on this title.

to post a comment.