അഭിനവകഥകൾ-എം സുകുമാരൻ
Language: MAL Publication details: D C Books, Kottayam, 2023Description: 352pISBN:- 9789357323918
- Abhinava kathakal-M Sukumaran
- O32,31N431x
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Reference
|
Kerala University Library Reference | Kerala University Library | Kerala Reference | O32,31N431x R3(KR) (Browse shelf(Opens below)) | Not for loan | 324207 | |
General
|
Kerala University Library General Stacks | Kerala University Library | O32,31N431x R3;1 (Browse shelf(Opens below)) | Available | 324208 | ||
Book
|
Study Centre Kollam, University of Kerala | Study Centre Kollam, University of Kerala | Language - Malayalam | 894.812 301SUK/A (Browse shelf(Opens below)) | Available | USCK6474 |
Browsing Study Centre Kollam, University of Kerala shelves,Collection: Language - Malayalam Close shelf browser (Hides shelf browser)
|
|
|
|
|
|
|
||
| 894.812 301 VEN/T Thunnalkaran | 894.812 301 ZAC/P പറക്കും സ്ത്രീ | 894.812 301RAM/K കവി നിഴല്‍ മാല : കവിതയെക്കുറിച്ചുള്ള ചില വിചാരങ്ങള്‍ | 894.812 301SUK/A അഭിനവകഥകൾ-എം സുകുമാരൻ | 894.812 302 JAY/A അഭിനവ കഥകള്‍ | 894.812 309SET/M Manushyanu Oru Amukham: Padanangal | 894.812 3BHA/N നീരാളിച്ചൂണ്ട |
എം. സുകുമാരൻ വളരെ കൂടുതലൊന്നും എഴുതിയിട്ടില്ല. മുപ്പത്തഞ്ചിൽ പരം ചെറുകഥകളും 'ശേഷക്രിയ' ഉൾപ്പെടെ ഏതാനും ലഘു നോവലുകളും മാത്രമേ അദ്ദേഹം തന്റെ എഴുപത്തഞ്ച് വർഷക്കാലത്തെ ജീവിതകാലത്ത് രചിച്ചുള്ളൂ. ജീവിതത്തിന്റെ അവസാനകാലത്തെ കാൽ നൂറ്റാണ്ടിൽ ഒന്നുമെഴുതിയില്ല. ആ കടുത്ത മൗനത്തെ ഭേദിക്കുവാൻ മാധ്യമങ്ങളുടെയും പ്രസാധകരുടെയും നിരന്തരമായ വലിയ പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും സാധിച്ചില്ല. തന്റെ ജീവിതശുദ്ധിയിലും നിലപാടുകളിലും ഉറച്ചു വിശ്വസിച്ചതുപോലെ തന്റെ കലയുടെ വിശുദ്ധിയിലും അദ്ദേഹം വിശ്വസിച്ചു. തന്റെ ഉള്ളിൽനിന്നും പൊട്ടിപ്പുറപ്പെടാത്ത ഒരു ആശയവും അദ്ദേഹം തന്റെ കലയിൽ അവതരിപ്പിച്ചില്ല.
There are no comments on this title.
