പുതിയ വിദ്യാഭ്യാസ നയം : സമീപനവും വിമര്‍ശനവും / Edited by B.Ekbal
Language: MAL Publication details: D C Books , 2020Description: 133pISBN:- 9788194834878
- Puthiya Vidyabhyasa Nayam : Sameepanavum vimarsanavum
- T:(W:1).2P
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
General
|
Kerala University Library General Stacks | Kerala University Library | G | T:(W:1).2P 32R0 (Browse shelf(Opens below)) | Available | 316307 | |
Book
|
Study Centre Kollam, University of Kerala | Study Centre Kollam, University of Kerala | Language - Malayalam | 894.812 4 IQB/P (Browse shelf(Opens below)) | Available | USCK6142 |
Browsing Study Centre Kollam, University of Kerala shelves,Collection: Language - Malayalam Close shelf browser (Hides shelf browser)
|
|
|
|
|
|
|
||
| 894.812 3BHA/N നീരാളിച്ചൂണ്ട | 894.812 3GAN/B ബംഗ | 894.812 3JOH/S സര്‍ക്കാര്‍ | 894.812 4 IQB/P പുതിയ വിദ്യാഭ്യാസ നയം : സമീപനവും വിമര്‍ശനവും / | 894.812 4 RAJ/B ബുക്സ്റ്റാൾജിയ: ഒരു പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ | 894.812 4 UNN/P Pushtakappuzhu | 894.812 8 PRE/D ദൈവത്തിന്റെ അവകാശികള്‍: |
നമ്മുടെ വിദ്യാഭ്യാസ മേഖല കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടാതെ പഴയ രീതികള്‍ അവലംബിച്ച് മുന്നോട്ടുപോകുകയാണെന്ന വിമര്‍ശനം വളരെക്കാലമായി വിദ്യാഭ്യാസവിചക്ഷണര്‍ ഉന്നയിക്കുന്നുണ്ട്. നവീന വിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവ കൈവരിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കി അവരെ ഉത്തമപൗരര് മാത്രമല്ല പുതിയ തൊഴില്‍ മേഖലകളില്‍ വളര്‍ന്നുവന്നിട്ടുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തര്കൂടിയാക്കേണ്ടതുണ്ടെന്ന് എല്ലാവരും പൊതുവേ അംഗീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസനയം 2020 പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നത്. ദേശീയവിദ്യാഭ്യാസകരടുനയത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളെ, അവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകളെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ സംക്ഷിപ്തം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
There are no comments on this title.
