പൊതിച്ചോറും ജനപ്രിയകഥകളും / (Record no. 761892)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 02817nam a2200217 4500 |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| ISBN | ISBN : |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | MLM |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | 894.812301 |
| Item number | NEE.P |
| 084 ## - OTHER CLASSIFICATION NUMBER | |
| Source of Number | Colon Classification |
| 100 ## - MAIN ENTRY--AUTHOR NAME | |
| Personal name | കാരൂര്‍ നീലകണ്ഠപ്പിള്ള |
| 100 ## - MAIN ENTRY--AUTHOR NAME | |
| Personal name | Karoor Neelakantapillai |
| 240 ## - UNIFORM TITLE | |
| Uniform title | Pothichorum Janapriyakathakalum |
| 245 ## - TITLE STATEMENT | |
| Title | പൊതിച്ചോറും ജനപ്രിയകഥകളും / |
| Statement of responsibility, etc | by Karoor Neelakantapillai. |
| 250 ## - EDITION STATEMENT | |
| Edition statement | 2nd ed. |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication | Kottayam: |
| Name of publisher | D C Books, |
| Year of publication | 2024. |
| 300 ## - PHYSICAL DESCRIPTION | |
| Number of Pages | 208p. : |
| 520 ## - SUMMARY, ETC. | |
| Summary, etc | കാരൂരിന്‍റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത് കാരൂരായിരുന്നു. അത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമാണ് പൊതിച്ചോറ്. പൂവന്പഴം എന്ന കഥയാകട്ടെ സാര്‍വ്വലൗകികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണ് കൈകാര്യംചെയ്യുന്നത്. ലോകകഥ എന്ന വിശേഷണമാണ് പല നിരൂപകരും പൂവന്പഴത്തിന് നല്‍കിയിട്ടുള്ളത്. യുവതിയും വിധവയുമായ ഒരു അന്തര്‍ജനവും ഒരു കൗമാരക്കാരനും തമ്മിലുണ്ടാകുന്ന ക്ഷണികമായ സ്നേഹസൗഹൃദത്തിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പൂവന്പഴത്തില്‍ കാരൂര്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍, മലയാളകഥയെ ലോകകഥയോളമുയര്‍ത്തിയ ഒരു കഥാകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും. |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical Term | short stories |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Koha item type | Book |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home Library | Current Location | Shelving location | Date acquired | Source of acquisition | Cost, normal purchase price | Full call number | Accession Number | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Fiction | Dept. of Kerala Studies | Dept. of Kerala Studies | New Materials Shelf | 28/07/2026 | Purchased | 250.00 | 894.812301 NEE.P | DKS16801 | 28/07/2026 | Book |
