ആള്‍ക്കൂട്ടം (Record no. 760830)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 03975nam a22001577a 4500 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260620b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9788171304394 |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | 894.8123 ANA |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | ആനന്ദ് (പി സചിദാനന്ദന്‍) |
| 9 (RLIN) | 16567 |
| 245 ## - TITLE STATEMENT | |
| Title | ആള്‍ക്കൂട്ടം |
| 260 ## - PUBLICATION, DISTRIBUTION, ETC. | |
| Place of publication, distribution, etc. | Thiruvananthapuram |
| Name of publisher, distributor, etc. | DC Books |
| Date of publication, distribution, etc. | 2024 |
| 300 ## - PHYSICAL DESCRIPTION | |
| Extent | 524 P. |
| 500 ## - GENERAL NOTE | |
| Materials specified | വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു.താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോള്‍ ടെര്‍മിനസ്സിലെ ബഫറുകളില്‍ മുട്ടി അതു വിശ്രമിച്ചു.<br/>വണ്ടിനിന്നതോടെ അതിന്റെ വാതിലുകളില്‍ക്കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധിറുതിപിടിച്ചു പുറത്തു ചാടാന്‍തുടങ്ങി. കരിയുംപൊടിയുംപറ്റി കറുത്ത മനുഷ്യര്‍. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്‍. വണ്ടിനിന്നപ്പോള്‍ അതില്‍നിന്ന് അടര്‍ന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകള്‍ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു തിളച്ചതേയുള്ളു….!”<br/>ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അതുവരെ കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്. |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Classification part | 894.8123 ANA |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Home library | Current library | Date acquired | Total Checkouts | Full call number | Barcode | Date last seen | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Institute of English | Institute of English | 19/06/2026 | 894.8123 ANA | eng16496 | 20/06/2026 | 20/06/2026 | Book |
