Pillapparayude Katha (പിള്ളപ്പാറയുടെ കഥ) (Record no. 759898)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 02370nam a2200157 4500 |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| ISBN | 9789348125163 |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | 894.812 301 RAD.P |
| 100 ## - MAIN ENTRY--AUTHOR NAME | |
| Personal name | C Radhakrishnan |
| 245 ## - TITLE STATEMENT | |
| Title | Pillapparayude Katha (പിള്ളപ്പാറയുടെ കഥ) |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication | Thrissur -- |
| Name of publisher | Green books -- |
| Year of publication | 2024 |
| 300 ## - PHYSICAL DESCRIPTION | |
| Number of Pages | 128p. |
| 520 ## - SUMMARY, ETC. | |
| Summary, etc | ’’കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച മേഘങ്ങളുടെ വെള്ളമേലങ്കി പുതച്ച് ഗന്ധര്‍വന്‍ പിന്നീടൊരിക്കലും വന്നില്ല. നീലി കാത്തു കിടന്നു.’’ <br/><br/>ഗന്ധര്‍വനെ പ്രണയിച്ച നീലിയുടെയും അവളെ തിരസ്‌കരിച്ച് ഊമയായ യുവതിയെ ആഗ്രഹിച്ച ഗന്ധര്‍വന്റേയും കഥ. ചതിക്കപ്പെടുന്ന ഊമപ്പെണ്ണിന് പിറക്കുന്ന കുഞ്ഞ് പിള്ളപ്പാറയായി രൂപാന്തരപ്പെടുന്ന വിഭ്രമജനകമായ സംഭവപരമ്പരകള്‍. സി. രാധാകൃഷ്ണന്റെ അപ്രകാശിതമായ നീണ്ടകഥ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒപ്പം ആസ്വാദ്യകരമായ പത്ത് കഥകളും. |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical Term | Malayalam story |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Koha item type | Book |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Home Library | Current Location | Shelving location | Date acquired | Full call number | Accession Number | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Campus Library Kariavattom | Campus Library Kariavattom | General Stacks | 25/05/2026 | 894.812 301 RAD.P | UCL35505 | 25/05/2026 | Book |
