Malayalathinte priyakavithakal (മലയാളത്തിന്റെ പ്രിയകവിതകള്‍) (Record no. 759896)

MARC details
000 -LEADER
fixed length control field 02513nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789348125514
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812 1 VAL.M
100 ## - MAIN ENTRY--AUTHOR NAME
Personal name Vallathol Narayana Menon
245 ## - TITLE STATEMENT
Title Malayalathinte priyakavithakal (മലയാളത്തിന്റെ പ്രിയകവിതകള്‍)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur --
Name of publisher Green books --
Year of publication 2024
300 ## - PHYSICAL DESCRIPTION
Number of Pages 224p.
520 ## - SUMMARY, ETC.
Summary, etc ക്ലാസ്സിസിസത്തിന്റെയും റൊമാൻ്റിസിസത്തിൻ്റെയും കാവ്യഭുമികയാണ് വള്ളത്തോൾ സൃഷ്‌ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയിൽ ആവിഷ്കരിച്ച് ദേശീയകവിയായി പ്രശസ്‌തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങൾക്കുമെതിരായി തൂലിക ചലിപ്പിച്ചു. വാ‌ല്മീകി രാമായണം തർജ്ജമ ചെയ്‌ത്‌ ’കേരള വാല്‌മീകി’ എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ഇച്ഛാശക്തിയാൽ കലയുടെ മഹത്ത്വമറിഞ്ഞ കവി ഇന്നത്തെ കലാമണ്ഡലത്തിന്റെ സ്ഥാപകശില്‌പിയായി. ശബ്ദസൗകുമാര്യവും ഉന്മേഷദായകവും പ്രസാദപൂർണ്ണവും ആസ്വാദ്യകരവുമായ ലളിതകോമളപദാവലികളാൽ മലയാള കാവ്യലോകത്തിൽ അദ്വിതീയനായി. നാടകീയത, ചലനാത്മകത, അർത്ഥഗാംഭീര്യം എന്നിവയാൽ സമൃദ്ധമാണ് വള്ളത്തോൾ കവിതകൾ. മലയാളകാവ്യ സംസ്‌കാരചരിത്രത്തിൽ ശ്രേഷ്ഠ കവിയായി വിരാജിക്കുന്ന വള്ളത്തോളിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poem
856 ## - ELECTRONIC LOCATION AND ACCESS
Uniform Resource Identifier https://greenbooksindia.com/malayalathinte-priyakavithakal-vallathol?search=9789348125514&category_id=0
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home Library Current Location Shelving location Date acquired Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Campus Library Kariavattom Campus Library Kariavattom General Stacks 25/05/2026 894.812 1 VAL.M UCL35503 25/05/2026 Book