മുടി /
Pushpamma പുഷ്പമ്മ
മുടി / by Pushppama - 1st ed. - Kottayam: D C Books, 2025. - 335p. :
പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്‌പമ്മ എഴുതുന്നത്. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പുകളുടെ ഒരു കഥയാണ് മുടി. അടിസ്ഥാനസമൂഹത്തിൻ്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു.
9789364877978
Novel
894.8123 / PUS.M