JANAPAKSHAM / ജനപക്ഷം

ACHUTHANANDAN V.S.

JANAPAKSHAM / ജനപക്ഷം BY V.S.ACHUTHANANDAN - 2nd ed. - KOZHIKODE : MATHRUBHUMI BOOKS , 2025 . - 135p.;

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
വികസനത്തിന്റെ പേരിലെ വ്യാജവായ്ത്താരികള്‍
അഴിമതിവിശുദ്ധസംഗമം
മാധ്യമങ്ങളുടെ വിശ്വാസ്യത തത്ത്വവും പ്രയോഗവും
പുന്നപ്ര-വയലാര്‍ സന്ദേശം തലമുറകളിലൂടെ ജനാധിപത്യവും ജൂഡിഷ്യറിയും
തുടങ്ങിയ ലേഖനങ്ങളിലൂടെ അഴിമതിയോടും ജനവിരുദ്ധ നിലപാടുകളോടും സന്ധിയില്ലാസമരം വി.എസ്.ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. ജനപക്ഷത്തു നിന്ന് പോരാട്ടം തുടരുന്നു.


IN MALAYALAM

9789359629742


POLITICAL ESSAYS

320.954 / ACH-J