MADHAVIKKUTTY : KADALINTE NIRANGAL /മാധവിക്കുട്ടി: കടലിന്റെ നിറങ്ങൾ

K,ASHA.

MADHAVIKKUTTY : KADALINTE NIRANGAL /മാധവിക്കുട്ടി: കടലിന്റെ നിറങ്ങൾ BY Dr.ASHA K. - 2nd ed. - KOZHIKODE : MATHRUBHUMI BOOKS , 2025 . - 159p.;

കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്
വ്യക്തമായി കേള്‍ക്കാം.
ഞാന്‍ കറുക്കുന്നില്ല.
നീലവര്‍ണ്ണം പ്രാപിക്കുന്നില്ല.
-മാധവിക്കുട്ടി

നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം


IN MALAYALAM

9789359628967


BIOGRAPHY

928.94 / ASH/M