നിന്നില്‍ ചാരുന്ന നേരത്ത്‌/

കെ രേഖ K Rekha

നിന്നില്‍ ചാരുന്ന നേരത്ത്‌/ by Rekha K. - 5th ed. - Kozhikode: Mathrubhumi Books, 2023. - 93p. :

സ്ത്രീപുരുഷബന്ധങ്ങളിലെ വൈവിധ്യമാര്‍ന്ന ഭാവങ്ങളും സ്ത്രീകളുടെ ലോകത്തെ തീവ്രമായ അനുഭവങ്ങളും ഹൃദയസ്​പര്‍ശിയായി ആവിഷ്‌കരിക്കുന്ന കഥാകാരിയാണ് രേഖ.കെ. നിസ്സാഹയരും വഞ്ചിതരും നിഷ്‌കളങ്കരും കഥാപാത്രങ്ങളാകുന്ന രേഖയുടെ കഥകള്‍ ആഖ്യാനത്തില്‍ മിതത്വം പാലിക്കുന്നു. രേഖയും പുതിയ കഥകളുടെ സമാഹാരം.

9789355497796


Stories--malayalam

894.812301 / REK.N