CHARITHRAVYAKTHI : NALU SAMBHASHANANGAL /ചരിത്രവ്യക്തി: നാല് സംഭാഷണങ്ങൾ

RAMACHANDRA GUHA AND GOPALAKRISHNAN,S.

CHARITHRAVYAKTHI : NALU SAMBHASHANANGAL /ചരിത്രവ്യക്തി: നാല് സംഭാഷണങ്ങൾ BY RAMACHANDRA GUHA AND S.GOPALAKRISHNAN - 1st ed. - KOZHIKODE : MATHRUBHUMI BOOKS , 2025. - 93p.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രരചയിതാക്കളില്‍ അഗ്രഗണ്യനായ രാമചന്ദ്ര ഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ നാല് ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. പുസ്തകങ്ങള്‍, പ്രകൃതി, ക്രിക്കറ്റ്, ചരിത്രം, സംഗീതം, വ്യക്തിജീവിതം തുടങ്ങിയവയെല്ലാം ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്റെ വ്യക്തിത്വം തിരയുന്ന സൂക്ഷ്മമായ സംഭാഷണങ്ങള്‍


IN MALAYALAM

9789359629995


NON FICTION
INTERVIEW

920 / RAM/C