എത്ര ചെറിയതീ ഭൂമി: യാത്രാ കവിതകൾ
SATCHIDANANDAN | സച്ചിദാനന്ദൻ
എത്ര ചെറിയതീ ഭൂമി: യാത്രാ കവിതകൾ - Kozhikode Mathrubhumi Books, 2025, - 287p.
ഏഷ്യയും യൂറോപ്പും അമേരിക്കകളും ഓസ്‌ട്രേലിയയും ആഫ്രിക്കയുമെല്ലാം പല പല യാത്രാനുഭവങ്ങളിലൂടെ അനുഭൂതികളായി മാറിയതിന്റെ രേഖകളാണീ കവിതകള്‍.
സ്ഥൂലമായ പുറംകാഴ്ചകളുടെ യാത്രാവിവരണങ്ങള്‍ക്കപ്പുറത്ത് ഓരോ ദേശത്തിന്റെയും അലൗകികമായ അകക്കാഴ്ചകള്‍. സ്ഥലങ്ങളെയോ സംഭവങ്ങളെയോ വ്യക്തികളെയോ സംബന്ധിച്ച സൂക്ഷ്മമായ അനുഭവങ്ങള്‍ വാക്കുകളിലൂടെയും ബിംബങ്ങളിലൂടെയും നടത്തുന്ന രസവിദ്യ. ലോകരാജ്യങ്ങളിലൂടെയുള്ള കവിതാസഞ്ചാരം.
സച്ചിദാനന്ദന്റെ യാത്രാകവിതകളുടെ സമാഹാരം
9789359626017