തമിഴ് ദളിത് കഥകൾ /

തമിഴ് ദളിത് കഥകൾ / Compiled by P Sivakami;translated by Edamon Rajan - 1st ed. - Kozhikode: Mathrubhumi Books, 2023. - 200p. :

ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ് വരേണ്യ സാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം.

9789355498052


Tamil Stories--Malayalam Translation

894.812301 / SIV.T