ചുവന്ന പതാക ചുരമിറങ്ങുമ്പോൾ (Chuvanna Pathaka Churamirangumbol)

പ്രിന്‍സ് ബി നായര്‍ (Prince B Nair)

ചുവന്ന പതാക ചുരമിറങ്ങുമ്പോൾ (Chuvanna Pathaka Churamirangumbol) - Thrissur Green books 2018 - 144p.

കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ.

9789387357433

894.8123 / PRI.C