Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ANANTHAPURIYUM CHUTTUVATTANGALUM /അനന്തപുരിയും ചുറ്റുവട്ടങ്ങളും BY M.G.SASIBHOOSHAN

By: Contributor(s): Material type: TextLanguage: Malayalam Publication details: THIRUVANANTHAPURAM : PARIDHI PUBLICATIONS , 2025 .Edition: 1st edDescription: 209pISBN:
  • 9789348072504
Subject(s): DDC classification:
  • 23 954.83 SAS-A
Summary: തിരുവനന്തപുരത്തെ ഒരു ആധുനിക നഗരമാക്കി വികസിപ്പിച്ചത്, ആയില്യം തിരുനാൾ രാമവർമ്മയാണ്. ദിവാനായ സർ ടി. മാധവറാവുവും ചീഫ് എൻജിനീയറായ വില്യം ബാർട്ടണും രാജാവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി റോബർട്ട് ചിഷോം രൂപകല്പന ചെയ്തു നേപ്പിയർ മ്യൂസിയമാണ് തിരുവനന്തപുരത്തെ അതിമനോഹര സൗധം. മാടമ്പിമാരുടെ വിളാകങ്ങൾ സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടതാണ് മറ്റൊരു പരിണാമം. നിവർത്തന പ്രക്ഷോഭണവും പ്രജാസഭാരൂപീകരണവും ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളും സ്വതന്ത്രപത്രപ്രവർത്തനങ്ങളും തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റി.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Materials specified Status Barcode
Book Dept. of Arabic General Stacks Dept. of Arabic 954.83 SAS-A (Browse shelf(Opens below)) TEXT Available ARA11715

തിരുവനന്തപുരത്തെ ഒരു ആധുനിക നഗരമാക്കി വികസിപ്പിച്ചത്, ആയില്യം തിരുനാൾ രാമവർമ്മയാണ്. ദിവാനായ സർ ടി. മാധവറാവുവും ചീഫ് എൻജിനീയറായ വില്യം ബാർട്ടണും രാജാവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി റോബർട്ട് ചിഷോം രൂപകല്പന ചെയ്തു നേപ്പിയർ മ്യൂസിയമാണ് തിരുവനന്തപുരത്തെ അതിമനോഹര സൗധം. മാടമ്പിമാരുടെ വിളാകങ്ങൾ സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടതാണ് മറ്റൊരു പരിണാമം. നിവർത്തന പ്രക്ഷോഭണവും പ്രജാസഭാരൂപീകരണവും ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളും സ്വതന്ത്രപത്രപ്രവർത്തനങ്ങളും തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റി.

IN MALAYALAM

There are no comments on this title.

to post a comment.