രാമച്ചി / by Vinay Thomas
Material type:
TextLanguage: MLM Publication details: Kottayam: D C Books 2024.Edition: 9th edDescription: 151pISBN: - 9789386680778
- Ramachi
- 894.812301 VIN.R
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Kerala Studies New Materials Shelf | Dept. of Kerala Studies | Fiction | 894.812301 VIN.R (Browse shelf(Opens below)) | Available | DKS16803 |
വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്- എൻ. പ്രഭാകരൻ
2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
There are no comments on this title.
