Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Jathi Unmoolanam (Mal.) (Malayalam translation of Annihilation of caste) /Translated by R. K. Bijuraj

By: Material type: TextLanguage: Malayalam Publication details: Kottayam: D. C. Books, 2025.Edition: 1Description: 237pISBN:
  • 9789362543158
Subject(s): DDC classification:
  • 305.6945 AMB/J
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Book Dept. of Economics Processing Center Dept. of Economics Non-fiction 305.6945 AMB/J (Browse shelf(Opens below)) Available ECN17007

1936-ൽ ലാഹോറിലെ ജാത്-പാത് തോഡക് മണ്ഡലിന്റെ വാർഷികത്തിൽ ക്ഷണിതാവായ ഡോ. ബി.ആർ. അംബേദ്കർ ഹിന്ദുയിസത്തെയാകെയും അതിനുള്ളിലെ ജാതിവ്യവസ്ഥയെയും വിമർശിക്കുമെന്ന് പ്രസംഗത്തിന്റെ ലിഖിതരൂപം മൂൻകൂട്ടി വായിച്ചറിഞ്ഞ സംഘാടകർ അദ്ദേഹത്തെ സമ്മേളനത്തിൽനിന്നും വിലക്കി. ഒരിക്കലും നടത്താത്ത ആ പ്രശസ്തമായ പ്രസംഗം ’Annihilation of Caste’ (ജാതി ഉന്മൂലനം) എന്ന പേരിൽ അംബേദ്കർ സ്വന്തം ചെലവിൽ അച്ചടിച്ച് വിതരണം നടത്തി. തുടർന്ന് പുസ്തകത്തിന് പല ഭാഷകളിൽ പരിഭാഷകളുണ്ടായി. പിൽക്കാല ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജം പകർന്നത് ഈ പുസ്തകത്തിലെ ആശയങ്ങളാണ്. ഇന്ത്യൻ മിത്തുകളിലും വിശ്വാസങ്ങളിലും സാമൂഹികഘടനയിലും ഉൾച്ചേർന്നുകിടന്ന ജാതിയെ തുറന്നുകാണിക്കുന്ന പുസ്തകം.

There are no comments on this title.

to post a comment.