സോഫിയ ടോള്‍സ്റ്റോയ് : ആത്മകഥയും ഡയറിക്കുറിപ്പുകളും / by Sofia Tolstoy; translated by Rathi Menon.
Material type:
TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2025.Edition: 1st edDescription: 151pISBN: - 9789359629667
- Sofia Tolstoy- Athmakadhayum Diary Kurippukalum
- 928.9173 TOL.S
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Kerala Studies New Materials Shelf | Dept. of Kerala Studies | Non-fiction | 928.9173 TOL.S (Browse shelf(Opens below)) | Available | DKS16667 |
ലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ’ശല്യക്കാരിയായ ഭാര്യ’ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു.
ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ.
There are no comments on this title.
Log in to your account to post a comment.
