കഥകള്‍ KATHAKAL 2002 - 2012 Anand
Material type:
TextPublication details: DC BOOKSDescription: 224 pISBN: - 9788126435999
- 894.812301 ANA
| Item type | Current library | Home library | Call number | Status | Barcode | |
|---|---|---|---|---|---|---|
Book
|
Institute of English | Institute of English | 894.812301 ANA (Browse shelf(Opens below)) | Available | ENG16495 |
വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ അകമേനിന്നു പുറപ്പെടുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകള്‍. കരച്ചിലോ, വിലാപങ്ങളോ അല്ല; സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീര്‍ണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം. ആ ഒച്ചകള്‍ നമുക്കു ചുറ്റും പ്രതിധ്വനിക്കുന്നു. സമകാലീനതയുടെ ആത്മകഥകളെന്നു വിശേഷിപ്പിക്കാവുന്ന ആനന്ദിന്റെ ശ്രദ്ധേയങ്ങളായ രചനകള്‍. 2002 മുതല്‍ 2012 വരെ എഴുതിയ കഥകള്‍.
There are no comments on this title.
Log in to your account to post a comment.
