Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ആറന്മുള- ചവിട്ടിമെതിയ്ക്കാത്ത ചരിത്രം /

By: Material type: TextLanguage: Malayalam Publication details: Kozhikode: 2021.Edition: Description: 251pISBN:
  • 9789390790661
Uniform titles:
  • Aranmula- Chavittimethikkatha Charithram
Subject(s): DDC classification:
  • 894.M07 RAJ/A R1
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Notes Barcode
Book Dept. of Kerala Studies New Materials Shelf Dept. of Kerala Studies Non-fiction 954.83 RAJ.A (Browse shelf(Opens below)) Available 2nd ed(2022.) DKS16501
Book Dept. of Malayalam General Stacks Dept. of Malayalam Non-fiction 894.M07 RAJ/A R1 (Browse shelf(Opens below)) Available MAL65630

നെടുമ്പയിൽ കൊച്ചു കൃഷ്ണനാശാൻ രചിച്ച 'ആറന്മുള വിലാസം ഹംസപ്പാട്ട് ' എന്ന അപൂർണ്ണകാവ്യത്തെ പുനർവായനയ്ക്കു വിധേയമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഒപ്പം ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും ചരിത്രപ്പഴമകളെയും ചവിട്ടിമെതിയ്ക്കുന്ന 'ആറന്മുള: ഐതിഹ്യവും ചരിത്രസത്യങ്ങളും' എന്ന പ്രാദേശികചരിത്ര ഗ്രന്ഥത്തിലെ വിചിത്ര നിഗമനങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. തിരുവോണത്തോണിയും ആറന്മുളള വള്ളംകളിയും 1846 നു ശേഷം തുടങ്ങിയതാണെന്ന പ്രസ്തുതഗ്രന്ഥത്തിലെ ചരിത്രത്തിനു നിരക്കാത്ത വാദങ്ങൾ തെറ്റാണെന്നു സ്ഥാപിക്കുന്ന ഈ പഠനഗ്രന്ഥം ആറന്മുള ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കങ്ങളെ ചരിത്ര തെളിവുകൾ നിരത്തി ശക്തമായി പ്രതിരോധിക്കുന്നു.

ആറന്മുള ക്ഷേത്ര വിശ്വാസികളും പള്ളിയോട പ്രേമികളും വായിച്ചിരിക്കേണ്ട പുസ്തകം.

There are no comments on this title.

to post a comment.