Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

മീഡിയ: സത്യം, സത്യാനന്തരം/ പി.ജെ.ജോഷ്വ

By: Material type: TextPublication details: Kottayam: D C Bokks, 2022.Description: 151pISBN:
  • 9789356432598
Other title:
  • Media:Sathyam,Sathyanantharam
Subject(s): DDC classification:
  • M070.1909 JOS/M
Summary: മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു ’വേ’ ഇതു ’റേ’ അവതാരിക: തോമസ് ജേക്കബ്
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Copy number Status Barcode
Book Study Centre Alappuzha, University of Kerala Study Centre Alappuzha, University of Kerala M070.1909 JOS/M (Browse shelf(Opens below)) Available USCA6219
Book Study Centre Kollam, University of Kerala Study Centre Kollam, University of Kerala Language - Malayalam 070.190 9 JOS/M;1 (Browse shelf(Opens below)) 1 Available USCK5933
Book Study Centre Kollam, University of Kerala Study Centre Kollam, University of Kerala Language - Malayalam 070.190 9 JOS/M (Browse shelf(Opens below)) Available USCK6101

മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു ’വേ’ ഇതു ’റേ’ അവതാരിക: തോമസ് ജേക്കബ്

Malayalam

There are no comments on this title.

to post a comment.