000 | 02348nam a2200145 4500 | ||
---|---|---|---|
020 | _a978-93-92115-88-2 | ||
082 |
_a921 _bASH/M |
||
084 | _2Colon Classification | ||
100 | _aDr. Moyin Malayamma (ഡോ. മോയിൻ മലയമ്മ) | ||
245 |
_aAs'hari Thangalude Athmakadha Kurippukal (അസ്ഹരി തങ്ങളുടെ ആത്മകഥാ കുറിപ്പുകൾ)/ _cCompiled by Dr. Moyin Malayamma |
||
260 |
_aThiroorangadi, Malappuram: _bBook Plus; _c2023. |
||
300 | _a152p. | ||
500 | _aഅസ്ഹരി തങ്ങൾ പലപ്പോഴായി എഴുതിയ ആത്മകഥാ കുറിലുകൾ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതും അല്ലാത്തതുമുണ്ട് ഈ സമാഹാരത്തിൽ 130-1960 കാ യളവിലെ മലബാറിലെയും കൊച്ചി രാജ്യത്തെയും തപാനത്തിന്റെ പൊതുവിശേഷവും സാമൂഹിക-രാഷ്ട്രീ യ പരിസരവും കടന്നുവരുന്നുണ്ടിവയിൽ ബാഖിയാത്, ദയൂബന്ദ്, അൽഅസ്ഹർ, കൈറോ യൂനിവേഴ്സിറ്റി എ ന്നിവിടങ്ങളിലേക്ക് തങ്ങൾ ചെയ്ത പഠനയാത്രകൾ, ലി ബിയ, സഊദി അറേബ്യ എന്നിവിടങ്ങളിലെ അധ്യാപന അനുഭവങ്ങൾ തുടങ്ങി അസ്ഹരി തങ്ങളെ വരച്ചുകാട്ടു ന്നുണ്ട് ഇതിലെ ഓരോ അധ്യായവും. ആത്മാംശം എ മ്പാടുമുണ്ടി കുറിപ്പുകളിൽ അതേസമയം, കേരള മുസ് ലിമിൻ്റെ കഴിഞ്ഞ കാലത്തെ മതപഠന ശ്രമങ്ങളെ സ്വ ന്തം അനുഭവങ്ങളിലൂടെ ഒപ്പിയെടുക്കുന്നുമുണ്ട്. ആ നിലക്ക് കനപ്പെട്ടൊരു ചരിത്രരേഖ കൂടിയാണീപുസ്തകം | ||
942 |
_2ddc _cBK |
||
999 |
_c718074 _d718074 |