000 02013 a2200157 4500
020 _a9789357323918
041 _aMAL
084 _2CC
_aO32,31N431x
100 _a Sukumaran,M/സുകുമാരൻ എം
240 _aAbhinava kathakal-M Sukumaran
245 _a അഭിനവകഥകൾ-എം സുകുമാരൻ
260 _bD C Books, Kottayam,
_c2023
300 _a352p
500 _aഎം. സുകുമാരൻ വളരെ കൂടുതലൊന്നും എഴുതിയിട്ടില്ല. മുപ്പത്തഞ്ചിൽ പരം ചെറുകഥകളും 'ശേഷക്രിയ' ഉൾപ്പെടെ ഏതാനും ലഘു നോവലുകളും മാത്രമേ അദ്ദേഹം തന്റെ എഴുപത്തഞ്ച് വർഷക്കാലത്തെ ജീവിതകാലത്ത് രചിച്ചുള്ളൂ. ജീവിതത്തിന്റെ അവസാനകാലത്തെ കാൽ നൂറ്റാണ്ടിൽ ഒന്നുമെഴുതിയില്ല. ആ കടുത്ത മൗനത്തെ ഭേദിക്കുവാൻ മാധ്യമങ്ങളുടെയും പ്രസാധകരുടെയും നിരന്തരമായ വലിയ പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും സാധിച്ചില്ല. തന്റെ ജീവിതശുദ്ധിയിലും നിലപാടുകളിലും ഉറച്ചു വിശ്വസിച്ചതുപോലെ തന്റെ കലയുടെ വിശുദ്ധിയിലും അദ്ദേഹം വിശ്വസിച്ചു. തന്റെ ഉള്ളിൽനിന്നും പൊട്ടിപ്പുറപ്പെടാത്ത ഒരു ആശയവും അദ്ദേഹം തന്റെ കലയിൽ അവതരിപ്പിച്ചില്ല.
942 _cGEN
_2CC
999 _c714005
_d714005