000 02172 a2200157 4500
020 _a9789357420280
041 _aMAL
084 _2CC
_aY49(M362):1.212
100 _aAthira A K|
_aആതിര എ കെ
240 _aVellavi Alakkumaidanathe Kanappurangal
245 _aവെള്ളാവി : അലക്ക്‌മൈതാനത്തെ കാണാപ്പുറങ്ങൾ
260 _bOlive Publication Pvt.Ltd,
_aKozhikode
_c2022
300 _a128p.
500 _aമാറിവരുന്ന കേരള ചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിന് സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കു സമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. “വെള്ളാവി: അലക്കു മൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോട് നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃത സമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്
942 _cREF
_2CC
999 _c709175
_d709175